കുളത്തൂർ: എസ്.എൻ. നഗർ മണക്കാട്ടിൽ വീട്ടിൽ എസ്. മോഹനൻ ജോത്സ്യൻ (71, പി.എം.ജി. അഗ്രികൽച്ചറൽ ഡയറക്ടറേറ്റ് റിട്ട. ഉദ്വഗസ്ഥൻ) നിര്യാതനായി. സഹോദരങ്ങൾ: കേശവൻ, ശകുന്തള, തങ്കച്ചി, ഗീത. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8.30ന്.