തിരുവനന്തപുരം : വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനയായ ഓർബിറ്റിന്റെ സിൽവർ ജൂബിലി ആഘോഷം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഓൺലൈനായി ഉദ്ഘാടനം ചെയ്തു.എസ്.ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എ.ഭുവനേശ്വരി സിൽവർ ജൂബിലവി സുവനിയർ പ്രകാശനം ചെയ്തു.എസ്.എൽ.ബി.സി കേരള കൺവീനർ കെ.എസ്.പ്രദീപ് ആദ്യ കോപ്പി ഏറ്റുവാങ്ങി.പ്രസിഡന്റ് എം.ദേവി പ്രസാദ്,ജനറൽ കൺവീനർ സി.ഗോപകുമാർ,സെക്രട്ടറി കെ.എം.വർഗീസ് തുടങ്ങിയവർ സംസാരിച്ചു.