തിരുവനന്തപുരം: ആക്കുളം ശ്രേയസ് സപ്തരംഗ ഹൗസിംഗ് കോളനിയിൽ പരേതനായ ഡോ.ആർ. രഘുപ്രസാദിന്റെ ഭാര്യ ഇന്ദിരാപ്രസാദ്(91)നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, മായ. മരുമക്കൾ: ഷീല(റിട്ട.അദ്ധ്യാപിക,പട്ടം കെ.വി.),ഡോ.പ്രസൻ റാവു.