ചിറയിൻകീഴ്: പെരുങ്ങുഴി വെള്ളരിപണയിൽ പരേതനായ വിശ്വംബരന്റെ മകൻ ഷിബു (54, സോണൽ മാനേജർ, കൊട്ടാരക്കര എൽ.ഐ.സി ) നിര്യാതനായി. മാതാവ്: ഓമന, ഭാര്യ: നിഷ. മകൾ: അനഘ.എസ്. വിശ്വം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്.