കുടപ്പനകുന്ന് : ഡി.എൻ.ആർ.എ 87 ആലംകോട് വീട്ടിൽ ജി. വിക്രമൻ നായർ (87) നിര്യാതനായി. ഭാര്യ : ആർ. ശാന്തമ്മ. മക്കൾ : വി.എസ്. മധുക്കുട്ടൻ, വി.എസ്. അജയകുമാർ, വി.എസ്. ശ്രീകല, വി.എസ്. ചിത്രലേഖ. മരുമക്കൾ : പരേതനായ മണികണ്ഠൻ നായർ, സുനിതകുമാരി, മിനിമോൾ, അനിൽകുമാർ. സംസ്കാരം : ഇന്ന് രാവിലെ 10 ന് ശാന്തി കവാടത്തിൽ.