haleema

പൂവച്ചൽ:പൂവച്ചൽ ദർശനിയിൽ പരേതനായ മുഹമ്മദ് അബ്ദുൾ ഖാദറിന്റെ ഭാര്യ ഹലീമബീവി (81)നിര്യാതയായി.മക്കൾ:സലിം.എം(റിട്ട.ഹൈസ്കൂൾ അസിസ്റ്റന്റ്),ആരിഫ്.എം.(ന്യൂ യു.പി.എസ്. ശാന്തിവിള),ഷഫീഖ് എം.(ബിസിനസ്). മരുമക്കൾ:ഷൈല,നയീമ,സജീന.