lncpe

തിരുവനന്തപുരം: സായി എൽ.എൻ.സി.പി.ഇയുടെ നേതൃത്വത്തിൽ ദേശീയ കായികദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ഡോ. ജി.കിഷോർ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ, ടീച്ചിംഗ് ഫാക്കൽറ്റി, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ നാനൂറിലധികം അംഗങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.