വിതുര:തൊളിക്കോട് കൃഷിഭവനിൽ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് പച്ചക്കറി വിത്ത് വിതരണത്തിന് എത്തിയിട്ടുണ്ട്.ആവശ്യക്കാർ കൃഷിഭവനിൽ എത്തണമെന്ന് കൃഷി ഒാഫീസർ അറിയിച്ചു.