വെള്ളനാട്: ബി.ജെ.പി അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല മേഖലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വെള്ളനാട് അനിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതിയംഗം കാട്ടാക്കട സന്തോഷ്,മണ്ഡലം ജനറൽ സെക്രട്ടറി പ്ലാവിള അനിൽ,മണ്ഡലം സെക്രട്ടറി കിടങ്ങുമ്മൽ മനോജ്,വൈസ് പ്രസിഡന്റ് പരുത്തിപ്പള്ളി ബിനിൽ,നെടുമാനൂർ അനിൽ എന്നിവർ സംസാരിച്ചു.