fund

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഒരു മാസം എത്തിയത് 276 കോടി 78 ലക്ഷം രൂപ. ജൂലൈ 30 മുതൽ ഇന്നലെ വൈകിട്ട് 5.30 വരെ 276,78,58,175 രൂപയാണ് അക്കൗണ്ടിലെത്തിയത്. സംസ്ഥാനത്തും പുറത്തും വിദേശത്തുമുള്ള സംഘടനകളും വ്യക്തികളുമെല്ലാം സംഭാവന നൽകി.