നെടുമങ്ങാട് : ചുള്ളിമാനൂർ ബി.വി.ഡി എം.ഐ.ടിയിൽ ട്രാഫ്ട്‌മാൻ സിവിൽ , ഇലക്ട്രീഷ്യൻ, മെക്കാനിക് ഡീസൽ, എം.എം.വി എന്നീ എൻ.സി.വി.ടി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ നേരിട്ട് ഒാഫീസുമായി ബന്ധപ്പെടുക.എം.എം.വി,ഇലക്ട്രീഷ്യൻ, ഫിറ്റർ എന്നീ കോഴ്സുകളിൽ എസ്.സി/എസ്.ടി വിഭാഗത്തിലും സീറ്റൊഴിവുണ്ട്.അസൽ സർട്ടിഫിക്കറ്റുമായി ഒാഫീസുമായി ബന്ധപ്പെടുക.കൂടുതൽ വിവരത്തിന് 9496185677.