ബാലരാമപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്ന പ്ലാവിള മേലേ കാവുവിളയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജിയിൽ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ആൺ കുട്ടികൾക്ക് 25 ശതമാനം സീറ്റ് സംവരണം.ഒരു ബാച്ചിൽ 24 പേർ.എസ്.എസ്.എൽ.സി,​ പ്രായപരിധിയില്ല. ഫോൺ: 7994047271,​ 7994047269.