പള്ളുരുത്തി: സർക്കാർ സ്കൂളിനുസമീപം ഇരവികാട് വീട്ടിൽ വിജുവിന്റെ മകൾ വിദ്യാലക്ഷ്മി (17) നിര്യാതയായി. മാതാവ്: മിനി. സഹോദരൻ: വിഷ്ണു. പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ പത്താംക്ളാസ് വിദ്യാർത്ഥിനിയായിരുന്നു.