മെഡിക്കൽകോളേജ്: മഞ്ചാടി ലെയിൻ കളിയിൽകോണം ഉണ്ണി ഭവനിൽ പരേതരായ സുദർശനൻ, തങ്കമണി ദമ്പതികളുടെ മകൻ ശ്രീജിത്ത് (39) നിര്യാതനായി. ഭാര്യ: ദീപ ശ്രീജിത്ത്. മക്കൾ: ആര്യ, അക്ഷയ. സഹോദരങ്ങൾ: രഞ്ജിത്ത്, മഞ്ജിത്ത്. സഞ്ചയനം: 3ന് രാവിലെ 9 മണിക്ക്.