കോവളം : സി.പി.എം കോവളം ബ്രാഞ്ച് മുൻ സെക്രട്ടറിയും, കോവളം കയർ സംഘത്തിന്റെ പ്രസിഡന്റും, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു നേതാവുമായിരുന്ന
കോവളം ആലയിൽ വീട്ടിൽ എസ്.മണി ( 72)
നിര്യാതനായി. ഭാര്യ: ഓമന പി.മക്കൾ അജി, സജി. മരുമക്കൾ: മോജിഷ,സിന്ധു.
സംസ്കാരം : ഞായറാഴ്ച രാവിലെ 10ന് . സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്