hi

പുളിമാത്ത്: ശ്രീസദനത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ ആനന്ദവല്ലി (73)നിര്യാതയായി. മക്കൾ:ശ്രീജയൻ (ഗൾഫ് )ശ്രീലേഖ (സ്റ്റേറ്റ് വുമൺ സെൽ എ.എസ് ഐ) 'മരുമക്കൾ: ശ്രീദേവി, ശ്രീജയൻ,മുരളീധരൻ