കല്ലിയൂർ: പെരിങ്ങമ്മല അംബികാ ഗിരി ആശ്രമത്തിൽ പ്രസന്ന (90) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുകുട്ടൻ സ്വാമി. സഞ്ചയനം ഞായറാഴ്ച 9ന്.