sivakumar

ആറ്റിങ്ങൽ: ഗ്രാമത്തുംമുക്ക് വയലിൽ എൻ. ശിവകുമാർ(77) നിര്യാതനായി. ഭാര്യ: പരേതയായ സുധ ശിവകുമാർ. മകൻ: വിനോജ് കുമാർ, മരുമകൾ: ധന്യ എസ്.എസ്. സഞ്ചയനം ചൊവ്വ രാവിലെ 8 മണിക്ക്.