ചേരാനെല്ലൂർ: മംഗലശ്ശേരി പരേതനായ എം.എ. അബ്ദുറഹ്മാന്റെ ഭാര്യ സി.ബി. സൈനബ (83) നിര്യാതയായി. മക്കൾ: സഹീർ, മിനി എം.എ., അബ്ദുൽ ജബ്ബാർ. മരുമക്കൾ: അബ്ദുൽലത്തീഫ് , മിനി സഹീർ, ലിൻസ ജബ്ബാർ.