ചിറയിൻകീഴ് :മഞ്ചാടിമൂട് കൊട്ടാരംവിള വീട്ടിൽ രാജൻ.വി (76 ) നിര്യാതനായി.ഭാര്യ :പരേതയായ സി.കെ.ശ്യാമള .മക്കൾ :രാജേഷ്,സാജേഷ്,ഷിനി.മരുമക്കൾ :ധനലക്ഷ്മി ,നവീൻ .മരണാനന്തര ചടങ്ങുകൾ 3 ന് ചൊവ്വാഴ്ച രാവിലെ 9 ന് .