photo

ചിറയിൻകീഴ്: കീഴാറ്റിങ്ങൽ മദർ ഇന്ത്യ ഇന്റർനാഷണൽ റസിഡൻഷ്യൽ പബ്ലിക് സ്കൂളിലെ കലോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ ചെയർമാൻ എസ്.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ലിജി ജോഷ്വായുടെ അദ്ധ്യക്ഷതയിൽ മാനേജ്മെന്റ് പ്രതിനിധികളായ അശോകൻ,അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു.സ്കൂൾ ഹെഡ് ബോയ് സൽമാൻ സലിം സ്വാഗതവും ഹെഡ് ഗേൾ അഫ്ന ഫാത്തിമ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വേദികളിലായി കലാമത്സരങ്ങൾ നടന്നു.