ബാലരാമപുരം: കോട്ടുകാൽ കവികൾ സാംസ്കാരിക വേദിയുടെ പ്രതിമാസ പരിപാടിയും കാവ്യസംഗമവും നടന്നു.ഡോ.കവിത ഉദ്ഘാടനം ചെയ്തു.കോട്ടുകാൽ സത്യൻ അദ്ധ്യക്ഷത വഹിച്ചു.കാവ്യസന്ധ്യ കരിക്കകം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബൈജു വിക്രമൻ,​വേദി പ്രസിഡന്റ് ശ്യാമപ്രസാദ് കോട്ടുകാൽ,​വേദി സെക്രട്ടറി വിജേഷ് ആഴിമല,ജോ.സെക്രട്ടറി ജാനു കാഞ്ഞിരംകുളം,​ഉണ്ണിക്കൃഷ്ണൻ ബാലരാമപുരം,​മധു മുല്ലൂർ,​സനിൽ കാക്കാമ്മൂല,​കല്ലിയൂർ വിശ്വംഭരൻ,​അരുമാനൂർ രതികുമാർ,​ശിവകല,​കോട്ടുകാൽ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.