ആര്യങ്കോട്: മൂന്നാറ്റിൻമുക്ക് വാറുവിള വീട്ടിൽ സോമന്റെ ഭാര്യ ശൈലജ (66) നിര്യാതയായി മക്കൾ: സംഗീത, സന്ധ്യ മരുമക്കൾ:മണികണ്ഠൻ, സുരേഷ് സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കുളക്കോട് മകളുടെ വീട്ടിൽ.