രാധാകുമാരി

നിലമാമൂട് : നാറാണി ആലുംപാറ എസ്.ആർ. നിവാസിൽ സെൽവമണിയുടെ (തമിഴ്നാട് റിട്ട. സബ് ഇൻസ്പെക്ടർ) ഭാര്യ രാധാകുമാരി (60) നിര്യാതയായി. മകൻ: സാജൻ. മരുമകൾ: ദർശന. പ്രാർത്ഥന: ബുധനാഴ്ച വൈകിട്ട് 4ന്.

വിശാഖ്

തിരുവനന്തപുരം: കൊച്ചുവേളി പൊഴിക്കര ടി.സി 80/21 ൽ കാലടി വാൽമുടുമ്പ് വീട്ടിൽ പരേതനായ മോഹനന്റെയും പത്മിനിയുടെയും മകൻ വിശാഖ് എം.പി (35) നിര്യാതനായി. സഹോദരൻ: വൈശാഖ്. സഞ്ചയനം: കരമന മങ്കാട് ലെയ്ൻ എം.ആർ.എ 45 (ബി) യിൽ

ചൊവ്വാഴ്ച രാവിലെ എട്ടിന്.

മുരളീധരൻ നായർ

നേമം: വട്ടവിള എൻ.എസ്. ഗാർഡൻ, എൻ.ആർ.എ 197 ൽ വി. മുരളീധരൻ നായർ (68)നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: ശ്രീജിത (വ്യാസ വിദ്യാലയം), കവിത. മരുമക്കൾ: പ്രഹ്ളാദൻ നായർ, വിനോദ് കുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

രേണുക

വടശേരിക്കോണം : തെറ്റിക്കുളം വാസുദേവ വിലാസത്തിൽ സുരേന്ദ്രന്റെ ഭാര്യ രേണുക (65) നിര്യാതയായി. മക്കൾ: സിജിൻ, സിജി. മരുമക്കൾ: ബൈജു, ശില്പ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.