പോത്തൻകോട്: കോലിയക്കോട് നാഗമംഗലത്ത് വീട്ടിൽ കെ. സുദർശനൻ നായർ (62)നിര്യാതയായി. ഭാര്യ: ഡി.ഉഷാകുമാരി. മക്കൾ: സുഭാഷ്, സുമി. മരുമക്കൾ: രമ്യ. എസ്.കെ, രതീഷ്.ഐ.ആർ. സഞ്ചയനം വ്യാഴാഴ്ച 8.30 ന്.