ചേരപ്പള്ളി : പറണ്ടോട് സാംസ്കാരിക ഗ്രന്ഥശാലയുടെയും യുവജനവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ വാർഷികവും ഒാണാഘോഷവും നടത്തുന്നതിനായി കമ്മിറ്റി രൂപീകരിച്ചു. 14 മുതൽ 17 വരെയാണ് ആഘോഷം.ശരത്‌ലാൽ ചെയർമാനും എസ്.നജീം കൺവീനറും അൽത്താഫ് ട്രഷററും ആയി കമ്മിറ്റി രൂപീകരിച്ചു.