1

അയ്യങ്കാളിയുടെ 161-ാം ജയന്തിയോടനുബന്ധിച്ച് ഭാരതീയ ദളിത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കവടിയാർ ജംഗ്ഷനിൽ നിന്നും വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിലേക്ക് നടത്തിയ വില്ലുവണ്ടിഘോഷയാത്രയിൽ നിന്ന്