സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ സംസ്ഥാന സർക്കാർ നൽകിയ യാത്രയയപ്പ് ചടങ്ങിന് ശേഷം പുറത്തേക്കെത്തിയ ഡോ.വി.വേണുവിനും നിയുക്ത ചീഫ് സെക്രട്ടറിയും ഭാര്യയുമായ ശാരദാ മുരളീധരനുമൊപ്പം മക്കളായ കല്യാണി ശാരദയും ശബരി വേണുവും സെൽഫിയെടുക്കാൻ ശ്രമിക്കുന്നു