1

കേരള ക്രിക്കറ്റ് അസോസിയേഷൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗിൽ കെ.എസി.എല്‍ ട്രോഫി മന്ത്രി വി. അബ്ദുറഹിമാന്‍ അനാവരണം ചെയ്യുന്നു. ബ്രാന്‍ഡ് അംബസിഡറും ചലച്ചിത്രതാരവുമായ മോഹൻലാൽ, ചെയര്‍മാന്‍ നാസര്‍ മച്ചാന്‍ എന്നിവര്‍ സമീപം