കേരള ക്രിക്കറ്റ് അസോസിയേഷൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗിന് ശേഷം സിനിമ സംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റും നടനുമായ മോഹൻലാൽ വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നു