നീയില്ലെങ്കിൽ ഞാനങ്ങെനെ മരമാകും...
ചെടിയായിരുന്നപ്പോൾ വേരുകൾക്ക് ബലമായി വളരാൻ ടയറുകളിൽ മണ്ണുനിറച്ച് നട്ടതാണ്. വളർന്നു പന്തലിച്ചു മരമായപ്പോഴും ചുവട്ടിലെ മണ്ണിനെ പിടിച്ചു നിർത്തിയ ടയറുകളെ മൂടാതെ വളർന്നു നിൽക്കുന്ന വേരുകൾ. വഴിച്ചേരി പാലത്തിന് സമീപത്തെ ഓട്ടോ സ്റ്റാന്റിന് സമീപത്ത് നിന്നുള്ള കാഴ്ച.