hjtuik
നഗരസഭാ കൗൺസിൽ നടക്കുമ്പോൾ കൊറ്റൻ കുളങ്ങര വാർഡിൽ പൊളിച്ചിട്ടിരിക്കുന്ന റോഡ് നന്നാക്കണമെന്ന് ആവശ്യവുമായി നടുത്തളത്തിൽ കുത്തിയിരുന്ന പ്രതിഷേധിക്കുന്ന ബി.ജെ.പി കൗൺസിൽ അംഗം.

1 നഗരസഭാ കൗൺസിൽ നടക്കുമ്പോൾ കൊറ്റൻ കുളങ്ങര വാർഡിൽ പൊളിച്ചിട്ടിരിക്കുന്ന റോഡ് നന്നാക്കണമെന്ന് ആവശ്യവുമായി നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്ന ബി.ജെ.പി കൗൺസിൽ അംഗം.

2 മാലമോഷണ വിവാദത്തിൽ ഉൾപ്പെട്ട നഗരസഭ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാത്തതിൽ പ്രതിഷേധിച്ച് കൗൺസിൽ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്ന പ്രതിപക്ഷ അംഗങ്ങൾ.

3 കൗൺസിൽ യോഗം നടക്കുമ്പോൾ മാലമോഷണ വിവാദത്തിൽ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കുന്ന ബി.ജെ.പി കൗൺസിൽ അംഗങ്ങൾ.
4 മാലമോഷണ വിവാദത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.കെ. ജയമ്മയും, പ്രതിപക്ഷ അംഗം റീഗോ രാജുവും പരസ്പരം വാഗ്വാദത്തിൽ ഏർപെട്ടപ്പോൾ. സമീപം നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്ന ബി.ജെ.പി കൗൺസിൽ അംഗം