vayanad
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വകാര്യ ബസ് സർവ്വീസ് അനിഴം ഹോളി ഡെയിസിൻ്റെ ഒരു ദിവസത്തെ സർവ്വീസ് കളക്ഷനായ ഒരു ലക്ഷത്തി നാനൂറ്റി ഇരുപത്തൊൻപത് രൂപയുടെ ഡി.ഡി മാനേജിംഗ് ഡയറക്ടർ ഗിരീഷ് മോഹൻ എ.ഡി.എം ആശ. സി എബ്രഹാമിന് കൈമാറുന്നു. എ.എം.വി മാരായ രഞ്ജിത്ത് .കെ, ബിജോയ് എസ്, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ എ.ഒ. അബിൻതുടങ്ങിയവർ സമീപം.