1 ആലപ്പുഴ നഗരസഭ കൗൺസിൽ തുടങ്ങുന്നതിന് മുന്നോടിയായി ചോർച്ചയെത്തുടർന്ന് ഹാളിൽ കെട്ടികിടക്കുന്ന വെള്ളം തുടച്ചു നീക്കുന്ന ജീവനക്കാരി.
2 ആലപ്പുഴ നഗരസഭ കൗൺസിൽ ഹാളിൽ പൊട്ടി തൂങ്ങിക്കിടക്കുന്ന ലൈറ്റുകൾ.
3 കൗൺസിലാർമ്മാരുടെ ടേബിളിൽ മേൽക്കൂര ചോർന്ന് വെള്ളം വീണുകിടക്കുന്ന നിലയിൽ