 
തണലിടം...
ഉച്ച സമയത്ത് നഗരത്തിൽ വാണിജ്യ കനാലിന് സമീപത്തെ തണൽ മരച്ചുവട്ടിൽ വള്ളം കരയോട് ചേർത്ത് സുരക്ഷിതമായി കെട്ടിയിട്ട ശേഷം തണൽപ്പറ്റി വള്ളത്തിൽ തന്നെ കിടന്നുറങ്ങുന്ന തൊഴിലാളിയും. അതേമരച്ചുവട്ടിൽ കരയിൽ സമീപത്തായി തണൽതേടി ഇരുചക്രവാഹനത്തിൽ വിശ്രമിക്കുന്ന യാത്രികനും.