ആലപ്പുഴ : കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ഓർഗനൈസേഷൻ ജില്ലാ ജനറൽ ബോഡി നാളെ രാവിലെ 10ന് മുല്ലയ്ക്കൽ ഷോപ്പസ് ആൻഡ് എസ്റ്റാബ്ളിഷ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.