ഹരിപ്പാട് : ആറാട്ടുപുഴ സൗത്ത് നാലാം ബ്രാഞ്ച് സമ്മേളനം നടന്നു. സാബു നഗറിൽ നടന്ന സമ്മേളനം സി.പി.എം കാർത്തികപ്പള്ളി ഏരിയാ കമ്മിറ്റിയംഗം ബി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം ഉത്തമൻ, ബീനിഷ് ദേവ് എന്നിവർ സംസാരിച്ചു.