ആലപ്പുഴ:പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ 80-ാം പിറന്നാൾ ആഘോഷം ഒക്ടോബർ 2,11, 12 തീയതികളിൽ നടക്കും .ആഘോഷത്തോടനുബന്ധിച്ച് സ്കൂൾ തല കലാമത്സരങ്ങളായ ഡ്രോയിംഗ് , പെയിന്റിംഗ്, പ്രസംഗം ലളിതസംഗീതം, കവിതപാരായണം, തിരുവാതിര മത്സരം, മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കൽ, ഗാനമേള, സാസ്‌കാരികസമ്മേളനം, കഥകളി തുടങ്ങിയവ നടത്തും.