sc

എരമല്ലൂർ: എരമല്ലൂർ ചാലുങ്കൽതറ സി.കെ വിജയൻ (57)നിര്യാതനായി.

ഭാര്യ:രാജമ്മ. മക്കൾ:അവിനാഷ്,അഞ്ജലി.സഞ്ചയനം: 7രാവിലെ 9.30ന്.