മാന്നാര്‍: കുരട്ടിക്കാട് തേവരിക്കൽ പടീറ്റേതിൽ പാറുക്കുട്ടിയമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്. ഭർത്താവ്: പരേതനായ ഗോവിന്ദപ്പണിക്കർ. മക്കൾ: ശങ്കരൻകുട്ടി, വേണുക്കുട്ടൻ, ലീല. മരുമക്കൾ: ഗീതാശങ്കരൻകുട്ടി, ലത വേണു,വിജയൻ.