
എണ്ണയ്ക്കാട് : കടവിൽ കളത്തൂർ പടീറ്റേതിൽ ജേക്കബ് വർഗ്ഗീസ് (കൊച്ചുകുഞ്ഞ്- 62) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് എണ്ണയ്ക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ. സഹോദരങ്ങൾ: കെ.വി മാത്യു, ജോളി സാംസൺ, കെ.വി ജയിംസ്, എൽസി വർഗ്ഗീസ്, ശാന്തമ്മ വർഗ്ഗീസ്, കൊച്ചുമോൾ വർഗ്ഗീസ്, സജി വർഗ്ഗീസ്, പരേതരായ കെ.വി തോമസ്, കെ.വി ജോണിക്കുട്ടി.