ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 7ാം വാർഡിൽ മാധവം വീട്ടിൽ (താന്നിക്കൽ) ഗോപിനാഥന്റെ ഭാര്യ സൈരന്ധ്രി (87)നിര്യാതയായി. സംസ്കാരം 3ന് രാവിലെ 10ന്. മക്കൾ:രതീഷ് (ന്യൂസിലാൻഡ്),രേഖ.മരുമക്കൾ: ശ്രീജ (ന്യൂസിലാൻഡ്),രവീന്ദ്രൻ.