photo

ചേർത്തല: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാർഡിൽ പടിഞ്ഞാറേ തുമ്പയിൽ സദാശിവൻ (84) നിര്യാതനായി.ഭാര്യ:പരേതയായ ശകുന്തള.
മക്കൾ:ഉഷ,ബാബുരാജ്,പ്രസാദ്,പ്രസീദ്,പ്രീത.മരുമക്കൾ:ഷിബുലാൽ,ഷീല,ശാരി, സുനിൽ.