sc

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 16ാം വാർഡ് സിന്ധുനിവാസിൽ കെ.ജി.കൃഷ്ണപിള്ള (റിട്ട.മിലിട്ടറി -86) നിര്യാതനായി. ഭാര്യ: തമ്പകച്ചുവട് ഗവ.യു.പി സ്കൂൾ റിട്ട. അദ്ധ്യാപിക പരേതയായ പി.രാധാമണിയമ്മ. മക്കൾ: കെ.ആർ.സിന്ധു ( പ്ലാനിംഗ് ഓഫീസ്,​ ഇടുക്കി), കെ.ആർ. അരുൺ (അഡീഷണൽ ജില്ലാ കോടതി,​ കൽപ്പറ്റ). മരുമകൾ: ദീപ്തി ചന്ദ്രൻ (പൊലീസ്, ആലുവ റൂറൽ)