കായംകുളം: ചേരാവള്ളി പുത്തൻപുരക്കൽ കെ.ജി.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ
(റിട്ട.കെ.എസ്.ഇ.ബി സൂപ്രണ്ട് -79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കമലകുമാരി. മക്കൾ: രാഹുൽ ജി. ഉണ്ണിത്താൻ, ലക്ഷമി.കെ.