xfghk

നെഹ്റുട്രോഫി ജലമേളയുടെ തീയതി പ്രഖ്യാപിക്കാത്തതിൽ ആലപ്പുഴ കൈനകരിയിൽ നടന്ന പ്രതിഷേധത്തിൽ കായലിൽ ചാടി പ്രതിഷേധിക്കുന്ന വള്ളംകളി സംരക്ഷണ സമതി അംഗങ്ങൾ.