
ആലപ്പുഴ : ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രമേശൻ പാണ്ടിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ.സെലിൻ ഫിലിപ്പ്, ട്രഷറർ മോസസ് ഹെൻട്രി, സെക്രട്ടറി റെനി സ്റ്റീഫൻ, സ്കറിയ മാത്യു, ഷീബ,
ഷിനു ജോർജ് കരൂർ, കുട്ടിമൂസ, പ്രമോദ് കുമാർ അച്യുതൻ, ഷാജഹാൻ, ഗിരിജാപിള്ള ,ദേവസിക്കുട്ടി, ഇക്ബാൽ, ഫിലിപ്പ് അലക്സ്, അബ്ദുറഹീം, സാബു സഫല്യം എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്തു.