gj

ഹരിപ്പാട്: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല ഓഫീസിന്റെ നേതൃത്വത്തിൽ ക്ഷേമനിധിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ബോർഡ് ഡയറക്ടർ കെ.ജെ. സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടീവ് ഓഫീസർ ജെ.അനിത, ബി. നാസർ, കെ.എസ്.സലിം സന്ദീപ് എന്നിവർ സംസാരിച്ചു.