ph

കായംകുളം: 1983 എൻ.ആർ.പി.എം.എച്ച്.എസ് സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ്‌ വയനാട് ദുരന്ത നിവാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ,അംഗങ്ങളിൽ നിന്ന് സമാഹരിച്ച 25000 രൂപ ജില്ലാ കളക്ടർക്ക് കൈമാറി. കെ.രാധാകൃഷ്ണൻ, ടി.എസ് .രഘുകുമാർ,എസ്. സുരേന്ദ്രൻ, പി.കെ.രഞ്ചൻ എന്നിവർ പങ്കെടുത്തു.