ambala

അമ്പലപ്പുഴ : വാടയ്ക്കൽ മത്സ്യത്തൊഴിലാളി സംഘം തിരഞ്ഞെടുപ്പിൽ ഒൻപതിൽ എട്ടും സീറ്റിലും കോൺഗ്രസ്‌ പാനൽ വിജയിച്ചു . ഒരു സീറ്റ് എൽ. ഡി .എഫ് നേടി . ജോസഫ് പീറ്റർ അറയ്ക്കൽ, സാജൻ എബ്രഹാം ചെറുവള്ളി കാട്, ജോർജ് പുന്ത്രശേരി, പത്രോസ് വെളിയിൽ, ജെസിന്താ ജെയിംസ് വാഴകുട്ടത്തിൽ, ജെസ്സി സെബാസ്റ്റ്യൻ നമ്പിശേരിൽ, സ്മിത മാക്സ്വെൽ അറയ്കൽ, അശ്വതി കെ ശശി പുത്രയിൽ എന്നിവർ കോൺഗ്രസിൽ നിന്നും ഫ്രാങ്കോ ജേക്കബ് തൈയിൽ എൽ. ഡി .എഫിൽ നിന്നും വിജയിച്ചു. സംഘം പ്രസിഡന്റായി സാജൻ എബ്രഹാം ,വൈസ് പ്രസിഡന്റായി പത്രോസ് വെളിയിൽ എന്നിവരെ തിരഞ്ഞെടുത്തു.